കോളേജ് ഹോസ്റ്റലിൽ ഒരു രാത്രി നടന്ന പരിപാടിയുടെ ഫലമായി കോള്ലേഗിനു ഒരു റേഡിയോ , ഒരു കമ്മ്യൂണിറ്റി റേഡിയോ തുടങ്ങാൻ തീരുമാനമായി.... അതിനു വേണ്ടി ഒരിക്കൽ തിരുവനന്തപുരം പോയതാണ് എന്റെ ആദ്യത്തെ പോസ്റ്റ്.......... ...
അവിടെ പോകാനായി ഞങ്ങൾ തിരഞ്ഞെടുത്തത് പാല - തിരുവനന്തപുരം ഫാസ്റ്റ് പാസ്സേങ്ങേർ ആയിരുന്നു. പാലയിൽ നിന്ന് 5 മണിക്ക് വിടുന്ന ഫാസ്റ്റ്. ഞങ്ങൾ എല്ലാവരും അതിൽ കയറി. ഞാൻ എന്റെ വീടിനടുത് നിന്നുള്ള സ്റ്റോപ്പിൽ നിന്നും മറ്റുള്ളവർ പൊൻകുന്നം സ്റ്റാൻഡിൽ നിന്നും കയറി.. 103 രൂപ ആയിരുന്നു ടിക്കറ്റ് ചാർജ്. അന്ന് ബസിൽ അത്യാവശ്യം ആളുണ്ടായിരുന്നു.തിരുവനന്തപുരം ടിക്കറ്റ് ഞങ്ങൾ 4 പേരും.... 5 ഇന്റെ ബസ് പൊൻകുന്നം കാഞ്ഞിരപ്പള്ളി മണിമല റാന്നി വഴിയാണ് പോകുന്നത്....പോകുന്ന വഴിക്ക് പുനലൂർ വെച് കാപ്പി കുടിക്കാൻ നിർത്തി ... സാധാരണ കാപ്പി കുടിക്കുന്ന സമയം ആകാത്തത് കൊണ്ട് ഞാൻ ഒന്നും കഴിച്ചില്ല . അന്ന് ഞാൻ ഒരു ഡൈ ഹാർഡ് കെ എസ് ആർ ടി സി ഫാൻ അല്ലാതിരുന്ന കൊണ്ട് വണ്ടിയെ കുറിച്ചോ ഒന്നും ചോദിച്ചില്ല... ആകെ ഓർക്കുന്നത് അത് കെ എൽ 15 7011 ആയിരുന്നു എന്നാണ്...

ഇതായിരുന്നു അന്ന് ഞങ്ങൾ പോയ വണ്ടി...ഇന്ന് തിരുവനന്തപുരത്ത് ഉണ്ട്...

da kollam nalla aasayam
മറുപടിഇല്ലാതാക്കൂ